Kerala WCD Recruitment 2023 Apply Now

ഇന്റർവ്യൂ വഴി സർക്കാർ ജോലി ഒഴിവ് | യോഗ്യത പത്താം ക്ലാസ് മുതൽ

                                                
വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ തൃശൂർ ജില്ലയിലെ പെൺകുട്ടികൾക്കായുള്ള മോഡൽ ഹോമിൽ മാനേജർ, അക്കൗണ്ടന്റ്, മൾട്ടി ടാസ്‌ക് വർക്കർ, സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിലേക്കും തസ്‌തികയിലേക്കും വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. പെൺകുട്ടികൾക്കുള്ള എൻട്രി ഹോമിലെ പാചകക്കാരന്റെ.

അക്കൗണ്ടന്റ്

പ്രായം: 25 വയസ്സ് പൂർത്തീകരിക്കണം
ശമ്പളം: പ്രതിമാസം 14000 രൂപ

മൾട്ടി ടാസ്‌ക് വർക്കർ
യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം. സമാന തസ്തികയിലുള്ള പ്രവൃത്തിപരിചയം അഭികാമ്യം. ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് മുൻഗണന.

പ്രായം: 25 വയസ്സ് പൂർത്തീകരിക്കണം.
ശമ്പളം: പ്രതിമാസം 10000 രൂപ

മാനേജർ
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദവും ചൈൽഡ് കെയർ സെന്ററിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും

പ്രായം: 25 വയസ്സ് പൂർത്തീകരിക്കണം.
ശമ്പളം: പ്രതിമാസം 15000 രൂപ

എല്ലാ തസ്തികകളിലും 30-45 പ്രായക്കാർക്ക് മുൻഗണന നൽകും. യോഗ്യതയുള്ള വനിതകൾ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ സഹിതം ജൂലൈ 11ന് രാവിലെ 10ന് തൃശൂർ രാമവരംപുറത്തെ മോഡൽ ഹോം ഫോർ ഗേൾസിൽ അഭിമുഖത്തിന് ഹാജരാകണം.