പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെൻ്റ്: ജൂലൈ 10 വരെ അപേക്ഷിക്കാം



▪️മുഖ്യ അലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെൻ്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷിക്കുവാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിനായി 2023 ജൂലൈ 08 ന് രാവിലെ 10 മണി മുതൽ ജൂലൈ 10 ന് വൈകീട്ട് 5 മണി വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

▪️സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വേക്കൻസി  Click Here എന്ന ലിങ്കിൽ ലഭ്യമാണ്.